കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് പിടിയിലായ ജില്ല മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ നിന്നും 17 ലക്ഷത്തോളം രൂപ കണ്ടെടുത്തു.